റൊമാന്റിക്ക് കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടാണ്! എന്നാൽ റിയലായി റൊമാന്റിക്ക് ചെയ്യാൻ കഴിയും, കാരണം പറഞ്ഞു ഷൈൻ 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം  സിനിമയിൽ റൊമാന്റിക്ക് കഥാപാത്രങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് തുറന്നു പറയുകയാണ് വേറിട്ടിമീഡിയക്ക് നൽകിയ അഭിമുഖ്ത്തിൽ, തനിക്ക് സിനിമയിൽ…

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം  സിനിമയിൽ റൊമാന്റിക്ക് കഥാപാത്രങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് തുറന്നു പറയുകയാണ് വേറിട്ടിമീഡിയക്ക് നൽകിയ അഭിമുഖ്ത്തിൽ, തനിക്ക് സിനിമയിൽ റൊമാന്റിക്ക് കഥാപാത്രങ്ങൾ ചെയ്യാൻ വളരെ പ്രയാസമാണ്, ഒരുപാടു പേര് ഉള്ളപ്പോൾ അല്ലെ അങ്ങനൊരു സീൻ ചെയേണ്ടത്‌, പത്തുഎഴുപതോളം ആളുകൾ നോക്കി നിൽകുമ്പോൾ എങ്ങനെയാണ് ഇങ്ങനെ റൊമാന്റിക്കായി അഭിനയിക്കാൻ കഴിയുന്നത് ഷൈൻ പറയുന്നു

എന്നാൽ സിനിമയിൽ അല്ലാതെ റിയൽ ജീവിതത്തിൽ റൊമാന്റിക്ക് ചെയ്യാൻ ഒരു പ്രയാസവുമില്ല കാരണം അത് ആരെയും കാണിച്ചുകൊണ്ടല്ലല്ലോ ചെയ്യുന്നത്, അപ്പോൾ റൊമാന്റിക്ക് ചെയ്യാൻ വലിയ ബുദ്ധിമുട്ടു ഉണ്ടാകാറില്ല, മൂന്നാമത് ഒരാൾ നോക്കി നിന്നാൽ ആണ് റൊമാൻസ് ചെയ്യാൻ ബുദ്ധിമുട്ടു. ജീവിതത്തിൽ താൻ റൊമാന്റിക് ആണോ  എന്ന് ചോദിച്ചാൽ അത് തന്റെ പങ്കാളി ആണ് പറയേണ്ടതെന്നും ഷൈൻ കൂട്ടിച്ചേർത്തു

അതുപോലെ നടൻ അനുശ്രീയെ കുറിച്ചും പറയുന്നു താനുമായി അവൾ അനുശ്രീ അഭിനയിക്കുമ്പോൾ അവൾ അവളുടെ വീട് പണി നടത്തുകയാണ് എന്നാൽ അന്ന് താൻ തന്റെ വീട്ടിൽ ഒരു സാധനം പോലും വാങ്ങിച്ചുകൊടുക്കാത്ത സമയം, അവളെ എനിക്ക് പേടിയായിരുന്നു, കാരണം  അവൾ ഒരു പെൺകുട്ടി ആയിട്ടുപോലും അവളുടെ വീടിന്റെ പണി സാധങ്ങൾ വന്നോ ഇല്ലിയോ എന്ന് തിരക്കി ചോദിക്കുന്നത് അവൾ ആണ്, അതും ഷൂട്ടിംഗ് സെറ്റിൽ പോലും, എനിക്ക് കഴിയില്ല അങ്ങനെ