Connect with us

Hi, what are you looking for?

Film News

ഇപ്പോൾ നായക സങ്കൽപം  തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലാണ്! രജനികാന്തും ,മമ്മൂട്ടിയും, വിജയ്‌ യും ഇപ്പോൾ അങ്ങനെയുള്ള കഥപാത്രങ്ങളാണ് ചെയ്യുന്നത്,ഇത് സമൂഹത്തിനെ ദോഷം ചെയ്‌യും,കമൽ

ഇപ്പോൾ ഉള്ള സിനിമകളിൽ മുഴുവൻ വയലൻസ് നിറഞ്ഞതാണ്, ഇത് സമൂഹത്തിന് ഗുണം ചെയ്യില്ല സംവിധാകൻ കമൽ പറയുന്നു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിച്ച സ്‌മൃതി സന്ധ്യ എൺപത് കാലഘട്ടത്തിലെ സിനിമകൾ എന്ന പ്രോഗ്രാമിലാണ് സംവിധയകാൻ ഇപ്പോളത്തെ സിനിമകൾ സമൂഹത്തിന് ദോഷം ചെയ്യുന്നു എന്നകാര്യം വ്യക്തമാക്കിയത്, ഇപ്പോൾ സിനിമയിലെ നായക സങ്കല്പമെന്നു പറയുന്നത് നിഗ്രഹം, തല വെട്ടുക, ചോര തെറിപ്പിക്കുക എന്നതാണ്, സിനിമ മുഴുവൻ വയലൻസ് നിറഞ്ഞതാണ്,

ഇപ്പോൾ നായക സങ്കൽപം  തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലാണ്   രജനി  കാന്തും ,മമ്മൂട്ടിയും, വിജയ്‌ യും ഇപ്പോൾ അങ്ങനെയുള്ള കഥപാത്രങ്ങളാണ് ചെയ്യുന്നത്,അതുകൊണ്ടു തന്നെ വയലന്സിനെ ഇഷ്ട്ടപെടുന്ന ഒരു പുതിയ തലമുറയാണ് ഇപ്പോൾ  വളർന്നു വരുന്നതും കമൽ പറയുന്നു

ഇപ്പോൾ ഈ വയലൻസ് എന്തുമാത്രം ഉൾക്കൊണ്ടിട്ടായിരിക്കും ഈ തലമുറ ഈ സിനിമകൾ ഇഷ്ട്ടപെടുന്നത്, അത് നാടിനെ തന്നെ വിപത്തല്ലേ, ഇപ്പോൾ സിനിമ എന്ന് പറയുന്നത് വയലൻസ് നിറഞ്ഞതാണ്, അത് ഈ സമൂഹത്തിനെ ഗുണമായി വരില്ല, എഴുപതുകൾ തൊട്ടേ ന്യുജനറേഷൻ സിനിമകൾ ഉണ്ടാകുന്നുണ്ട്, ഓരോ 25 വര്ഷം കഴിയുമ്പോളും അതിനെ കാതലായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്, എൺപത് കാലഘട്ടത്തിലെ സിനിമകൾ ഒരുപാട് പ്രേക്ഷക ശ്രെദ്ധ പിടിച്ച പറ്റിയ ചിത്രങ്ങളാണ്, അന്നത്തെ ചിത്രങ്ങളും, ഇന്നത്തെ ചിത്രങ്ങളും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട് കമൽ പറയുന്നു,

You May Also Like