‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന് വേണ്ടി നടൻ ഷൈൻ ടോം ചാക്കോ ആലപിച്ച ഗാനം പുറത്തിറങ്ങി 

സഹസംവിധായകനായി പിന്നീട് നടൻ ആയ താരമാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം ഒരു ചെറിയ ഗായകൻ ആയിരിക്കുകയാണ്,  തന്റെ പുതിയ ചിത്രമായ ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച, ‘കൊച്ചിയാ’,, എന്ന…

സഹസംവിധായകനായി പിന്നീട് നടൻ ആയ താരമാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം ഒരു ചെറിയ ഗായകൻ ആയിരിക്കുകയാണ്,  തന്റെ പുതിയ ചിത്രമായ ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച, ‘കൊച്ചിയാ’,, എന്ന ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്യ്തിരികുന്നത്, താരത്തിന്റെ ആദ്യഗാനാലാപനം ആണിത്, ഇപ്പോൾ നടന്റെ ആദ്യഗാനത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നതും.

സംവിധാന രംഗത്ത് നവാഗതനായ മനീഷ് ബാബു ആണ് പതിമൂന്നാം രാത്രി എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഡി 2 കെ ഫിലിംസ് ബാനറിൽ മേരി മെയിഷ് നിർമിച്ച ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ ,ദീപക് പറമ്പോൽ എന്നിവരാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്, ഇവരെ കൂടാതെ സോഹൻ സീനുലാൽ, ഡെയിൻ ഡേവിഡ്, സ്മിനു സിജോ, അർച്ചന കവി,ജനാർദനൻ ,രജിത് കുമാർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഷൈൻ ടോം ചാക്കോ ആലപിച്ച കൊച്ചിയാ  എന്ന ഗാനത്തിന് രചനയും , സംഗീതവും നല്കിയിരിക്കുന്നത് രാജു ജോർജ് ,മാറും  ഷൈൻ ടോം ചാക്കോയ്ക്കൊപ്പം , ശ്രീമോൻ വേലായുധനും, ഗൗതം അനിൽകുമാറും പങ്കുചേരുന്നു,