‘കുളത്തിനരികില്‍ ശ്രുതിയുടെ സായാഹ്നം’ ഹോട്ട് ലുക്കില്‍ നടിയുടെ ചിത്രങ്ങള്‍

മിനി സ്‌ക്രീനിലൂടെ അവതാരകയായെത്തി പിന്നീട് സിനിമയില്‍ നായികയായി മാറിയ താരമാണ് നടി ശ്രുതി മേനോന്‍. കിസ്മത്ത് എന്ന സിനിമയിലൂടെ മികച്ച വേഷമാണ് ശ്രുതിക്ക് ലഭിച്ചത്. ഈ വേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തെങ്കിലും വിവാഹശേഷം…

മിനി സ്‌ക്രീനിലൂടെ അവതാരകയായെത്തി പിന്നീട് സിനിമയില്‍ നായികയായി മാറിയ താരമാണ് നടി ശ്രുതി മേനോന്‍.

കിസ്മത്ത് എന്ന സിനിമയിലൂടെ മികച്ച വേഷമാണ് ശ്രുതിക്ക് ലഭിച്ചത്. ഈ വേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തെങ്കിലും വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ല ശ്രുതി.

എന്നിരുന്നാലും ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരം തന്റെ ഫിറ്റ്‌നെസ് രഹസ്യങ്ങളും മറ്റും ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രുതിയുടെ പുതിയ ചിത്രങ്ങള്‍ ആണ് വൈറലായി മാറുന്നത്.

‘കുളത്തിനരികില്‍ ശ്രുതിയുടെ സായാഹ്നം’ എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.