സന്തോഷത്തിന്റെ നിറവിൽ ശ്വേതാ മേനോൻ, സഹതാരത്തിന് ആശംസയുമായി താരങ്ങളും ഒപ്പം ആരാധകരും

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക്…

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. എന്നാൽ ആ ബന്ധം വേണ്ട എന്ന് വെക്കുകയായിരുന്നു. പിന്നീട് ശ്രീനിവാസൻ മേനോനെ വിവാഹം ചെയ്യുക ആയിരുന്നു.

2012 ൽ ആണ് ഇവർക്ക് മകൾ ജനിക്കുന്നത്,  മകളുടെ പ്രസവം ശ്വേതാ കളിമണ്ണ് എന്ന് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാണിച്ചിരുന്നു, ഏറെ വിവാദമാണ് അന്ന് ശ്വേതക്ക് നേരെ ഉണ്ടായത്, തന്റെ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ ശ്വേത പങ്കുവെക്കാറുണ്ട്, ഇന്ന് താരത്തിന്റെ പിറന്നാൾ ആണ്, ശ്വേതക്ക് ഇന്ന് 45 വയസ്സ് തികയുകയാണ്, തങ്ങളുടെ പ്രിയ താരത്തിന് നിരവധി പേരാണ് ആശംസ അറിയിച്ച് എത്തുന്നത്. ശ്വേതക്ക് ആശംസ അറിയിച്ച് സഹ താരങ്ങളും എത്തിയിട്ടുണ്ട്.

തന്റെ ഭർത്താവ് തനിക്കൊരു കൂട്ടുകാരനും സഹോദരനും  പലതവണ ശ്വേതാ പറഞ്ഞിട്ടുണ്ട് . പല നായികമാരും വിവാഹശേഷം സിനിമ വിടുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ധൈര്യം തന്നത് ശ്രീയാണ്.  തന്റെ സിനിമയും ജീവിതവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത് തന്റെ ഭർത്താവ് കാരണം ആണെന്ന് ശ്വേതാ  നേരത്തെ പറഞ്ഞട്ടുണ്ട് . കരിയറിൽ എന്നെക്കാൾ കൂടുതൽ ആശങ്ക അദ്ദേഹത്തിനാണ് എന്ന് താരം  വ്യക്തമാക്കിയിരുന്നു