Film News

സ്രിന്ദക്ക് വശീകരിക്കാൻ ഒരു കഴിവുണ്ട് വേറിട്ട കമന്റ് താരത്തിന് നൽകി സോഷ്യൽ മീഡിയ

സ്രിന്ദ എന്നു പറഞ്ഞാല്‍ തന്നെ വ്യത്യസ്തതയാണ്. ഓരോ സിനിമയിലും ഓരോ രീതിയിലാണ് സ്രിന്ദയെ കാണാന്‍ കഴിയുക. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നായികയാണ് സ്രിന്ദ. തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ നൂറു ശതമാനം അര്‍പ്പണ ബോധത്തോടെ ചെയ്യാന്‍ സ്രിന്ദ പരിശ്രമിക്കാറുമുണ്ട്. വർഷത്തിൽ അധികം സിനിമകൾ ജില്ലയെങ്കിലും താരത്തിന്റെ വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും മറ്റും സജീവമായ താരം ആരാധകർക്കായി പങ്ക് വെക്കുന്ന തന്റെ ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളും മറ്റും സോഷ്യൽമീഡിയിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.

സമ്മാനമായ രീതിയിൽ വന്ന സൈബർ ആക്രമണത്തിനെതിരെ, എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച്‌ തരുന്നതല്ലെന്നും സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. എന്ന് താരം നേരുത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

നീല ടി ഷർട്ടും ഫലാർഡ് ഫിറ്റഡ് ബ്ലൂ കളർ രീതിയിലുള്ള ജീൻസും ധരിച്ചാണ് താരത്തെ കാണാൻ കഴിയുന്നത്. ചിത്രത്തിൽ താരത്തിന്റെ മുഖത്തിന് പ്രതേക ആകർക്ഷണം തോന്നുന്നുണ്ട് ഇത് ആരാധകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്, കൂടാതെ സ്രിന്ദക്ക് വശീകരിക്കാൻ കഴിവുണ്ട് എന്നും മറ്റുമുള്ള കമെന്റുകളും താരത്തിന് വരുന്നുണ്ട്. ഇത്തരത്തിൽ വിവാദമായ കുറച്ചു ചിത്രങ്ങൾ കൂടെ ചുവടെ

Trending

To Top