48-ാം വയസില്‍ മരണത്തിനു കീഴടങ്ങി. മഹാഭാഗ്യവാനായ ഈ നടനെ നാടറിയാതെ പോയ കഥ !!

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധയനായ താരമാണ് സുബൈർ, കണ്ണൂർ സ്വതേഷിയായ സുബൈർ നിർമ്മാതാവായാണ് തുടക്കം കുറിക്കുന്നത്. തന്റെ ഇരുപത്തെട്ടാം വയസിൽ ആയിരുന്നു സുഹൃത്തുക്കൾക്കോപ്പം ഈ സംരംഭം ആരംഭിച്ചത്. എന്നാൽ ആ സിനിമ റിലീസ് ചെയ്തിട്ടില്ല. പിന്നീട്…

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധയനായ താരമാണ് സുബൈർ, കണ്ണൂർ സ്വതേഷിയായ സുബൈർ നിർമ്മാതാവായാണ് തുടക്കം കുറിക്കുന്നത്. തന്റെ ഇരുപത്തെട്ടാം വയസിൽ ആയിരുന്നു സുഹൃത്തുക്കൾക്കോപ്പം ഈ സംരംഭം ആരംഭിച്ചത്. എന്നാൽ ആ സിനിമ റിലീസ് ചെയ്തിട്ടില്ല. പിന്നീട് ഭാരതം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആയിരുന്നു സുബൈർ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മിക്കപ്പോഴും പോലീസ് വേഷത്തിലും നെഗറ്റിവ് കഥാപാത്രങ്ങളുടെയും ആയിരുന്നു താരത്തിന്റെ അഭിനയം.

കണ്ണൂർ ചൊക്ക്ലി സ്വദേശിയാണ് താരം, സുലൈമാന്റെയും, ആയിഷയുടെയും മകനായി 1962 ൽ ജനിച്ച സുബൈർ ചെറുപ്പത്തിൽ തന്നെ കലാ കായിക മേഖലയിൽ തന്റെ സാനിധ്യം കാഴ്ച വെച്ചിരുന്നു . മലയാള സിനിമയിലെ മുൻനിര നായകന്മാർക്കോപ്പം ആയിരുന്നു താരത്തിന്റെ തുടക്കം എന്ന് തന്നെ എടുത്ത് പറയേണ്ടതാണ്. പോലീസ് കഥാപാത്രമാണ് മിക്കപ്പോഴും താരം ചെയ്തിരുന്നത്. യോദ്ധയാണ് താരം ശ്രദ്ധ നേടിയ ചിത്രം. ഈ കഥാപാത്രങ്ങളെല്ലാം അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. മിക്ക സിനിമയിലും താരം വില്ലൻ കഥാപാത്രമാണ് ചെയ്തിരുന്നത്. ക്രിസ്ത്യൻ ബ്രതേഴ്സ് ആണ് അവസാനമായി അഭിനയിച്ച ചിത്രം.