Film News
അൻപതാം വിവാഹവാർഷികം ആഘോഷിച്ച് അമിതാബച്ചനും ജയബച്ചനും!
ബോളിവുഡിലെ താരദമ്പതിമാരുടെ അൻപതാം വിവാഹവാർഷികമാണിന്ന്. 1973 ജൂൺ മൂന്നിനായിരുന്നു ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ച് പ്രണയത്തിലായതിന് ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബാദുരിയും വിവാഹിതരായത്. ഇന്നവർ...