ട്രൈ ചെയ്യാന്‍ വെമ്പുന്നു… ‘നയന്‍ സ്‌കിന്‍’ എല്ലാ ഉത്പന്നങ്ങളും സ്വന്തമാക്കി താരറാണി!!

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ അഭിനയത്തിന് പുറമേ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ്. ‘നയന്‍ സ്‌കിന്‍’ എന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുമായാണ് താരറാണി ബിസിനസിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിയപ്പോള്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സാധാരണക്കാരെ…

View More ട്രൈ ചെയ്യാന്‍ വെമ്പുന്നു… ‘നയന്‍ സ്‌കിന്‍’ എല്ലാ ഉത്പന്നങ്ങളും സ്വന്തമാക്കി താരറാണി!!