ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രനും പുത്രിയുമാണ് സുഹാന ഖാനും ആര്യന് ഖാനും ബോളിവുഡ് കിങ് ഖാന് ഷാരൂഖ് ഖാന്റയും ഭാര്യ ഗൗരി ഖാന്റെയും മക്കളാണ് ആര്യനും സുഹാനയും. എപ്പോഴും വാര്‍ത്തകളില്‍...
ബോളിവുഡിലെ ഏവരും ഉറ്റ് നോക്കുന്നത് ഒരു ലക്ഷ്വറി സ്ട്രീറ്റ് വെയർ ബ്രാൻഡിന് വേണ്ടി ആര്യൻ ഖാൻ അച്ഛനും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത പരസ്യ ചിത്രമാണ്....
ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി യോഗാ ഗുരു ബാബാ രാംദേവ്. ലഹരി ഉപയോഗം സംബന്ധിച്ചാണ് നടന് സല്മാന് ഖാന്, ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ്...
ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖാന്റെ മകന് ആര്യന്ഖാന് ബോളിവുഡിലേക്ക് തുടക്കം കുറിയ്ക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ അച്ഛനെപ്പോലെ നടനായിട്ട് അല്ല ആര്യന്റെ വരവ്. ആര്യന്...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ഐ.പി.എല്‍ താരലേലം. അതേസമയം, വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന മറ്റൊരു വാര്‍ത്ത ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തിന് ഷാരൂഖാന് എത്തിയില്ല എന്നതാണ്....
ആഡംബരക്കപ്പലില്‍ സംഘടിപ്പിച്ച ലഹരിപ്പാര്‍ട്ടിക്കിടെയായിരുന്നു ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലാകുന്നത്. ഒരു മാസം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് ആര്യന് ജാമ്യം കിട്ടിയത്. ഷാരുഖിന്റെ മകന്റെ അറസ്റ്റ്...