നടി സുമലതയുടെ മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി!

അന്തരിച്ച പ്രശസ്ത കന്നഡ നടൻ അംബരീഷിന്റേയും നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടേയും മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി. അവിവ ബിദപ്പയാണ് അഭിഷേകിന്റെ വധു. കുടുംബാങ്ങളുടെയും രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അംബരീഷിന്റെ അടുത്ത…

View More നടി സുമലതയുടെ മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി!