നവതിയുടെ നിറവിലാണ് മലയാള സിനിമയുടെ കാരണവര്‍ മധു. താരങ്ങളും ആരാകരുമെല്ലാം ഇതിഹാസത്തിന് പിറന്നാള്‍ ആശംസ നേരുന്നുണ്ട്. അക്കൂട്ടത്തില്‍ നടന് റഹ്മാന്റെ ആശംസ ശ്രദ്ധേയമാകുകയാണ്. ഹൃദ്യമായ കുറിപ്പും മധുവിനൊപ്പമുള്ള ചിത്രവും പങ്കുവച്ചാണ്...
മലയാള സിനിമയുടെ കാരണവർ എന്ന് പറയാവുന്ന ഒരു നടൻ ആണ് മധു, ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് മിമിക്രിയോട് വെറുപ്പൊന്നുമില്ല,...
മലയാളത്തിലെ അനശ്വര നടൻ മധുവിനെ കണാനെത്തിയ വിശേഷം പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. കണ്ണമ്മൂലയിലെ പഴയ വീട്ടിൽ പ്രായത്തിന് പിടികൊടുക്കാതെ ഉന്മേഷവാനായിയിരിക്കുന്നുവെന്നും എല്ലാ ദിവസവും മധുസാർ സിനിമകൾ കാണും, പുസ്തകങ്ങൾ...
ഫാദേഴ്സ് ഡേയോട് അനുബന്ധിച്ചുള്ള സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ...
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ചുകൊണ്ട് മലയാള സിനിമയുടെ മുതിര്‍ന്ന നടന് മധു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്....
മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറെനാളത്തെ അനുഭവസമ്പത്തുള്ള അഭിനേതാക്കളാണ് മധുവും സീമയും. ഇപ്പോഴിതാ മലയാള സിനിമയുടെ കാരണവരുടെ സ്ഥാനം അലങ്കരിക്കുന്ന മധു എന്ന അതുല്യ പ്രതിഭയെ കണ്ടുമുട്ടിയതിനെ കുറിച്ചും അന്ന്...
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മുഴുവൻ സിനിമാക്കാരനായ ലെജന്റ് ആരാണെന്നു ചോദിച്ചാൽ ഒരുനിമിഷം വൈകാതെ ആദ്യം മനസ്സിലെത്തുന്നത് മധു ആയിരിക്കും. നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞാടിയ കാലത്താണ് മധു രംഗപ്രവേശം നടത്തുന്നത്....