കുപ്പി’യ്ക്ക് പ്രണയസാഫല്യം! നടന്‍ വിശാഖ് നായര്‍ വിവാഹിതനായി

‘ആനന്ദ’ത്തിലെ കുപ്പിയും വിവാഹ ജീവിതത്തിലേക്ക്. നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു വിശാഖിന്റെയും ജയപ്രിയയുടെയും…

View More കുപ്പി’യ്ക്ക് പ്രണയസാഫല്യം! നടന്‍ വിശാഖ് നായര്‍ വിവാഹിതനായി