രണ്ടാമതും അമ്മയായി! കുഞ്ഞുവാവയെത്തിയ സന്തോഷം പങ്കുവച്ച് അഞ്ജലി നായര്‍

നടി അഞ്ജലി നായര്‍ക്കും സഹസംവിധായകനായ അജിത് രാജുവിനും കുഞ്ഞ് പിറന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് അഞ്ജലി താന്‍ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചിരിക്കുന്നത്. അജിത് രാജുവുമായി കഴിഞ്ഞ നവംബര്‍ 21നായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം…

View More രണ്ടാമതും അമ്മയായി! കുഞ്ഞുവാവയെത്തിയ സന്തോഷം പങ്കുവച്ച് അഞ്ജലി നായര്‍