Film News
‘ചെന്നൈ സ്റ്റോറി’ സാമന്തയുടെ ഇംഗ്ലീഷ് ചിത്രം വരുന്നു!
തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത നായികയാവുന്ന പുതിയ സിനിമ ഒരുങ്ങുന്നു. ‘ചെന്നൈ സ്റ്റോറി’ എന്ന പേരിൽ പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ്...