ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്. അന്നും ഇന്നും ആരാധകരേറെയുള്ള താരമാണ് ബിഗ് ബി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബിഗ് ബി ആഡംബര ബംഗ്ലാവ് മകള്‍...
ബോളിവുഡിലെ സൂപ്പർ സംവിധായകൻ അനുരാഗ് കശ്യപ് ഇപ്പോൾ തന്റെ സ്വപ്ന സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, തന്റെ മനസിൽ ഒരു സ്വപ്നസിനിമ ഉണ്ട്, അതിൽ...
32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിത ബച്ചനും, രജനി കാന്തും വീണ്ടും സ്ക്രീനിൽ എത്തുന്നു, ഇപ്പോൾ ഈ ഒരു വാർത്തയിൽ ആരാധകരെല്ലാം സൂപ്പർ എന്ന് പറയുന്നു. 1991 ൽ ഇറങ്ങിയ ‘ഹം’...
ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ഒരേയൊരു ബിഗ് ബി.. ആരാധകരുടെ പ്രിയതാരം അമിതാഭ് ബച്ചന് ഇന്ന് അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയ മോഹന്‍ലാലിന്റെ...
ബോളിവുഡ് സിനിമാലോകവും മറ്റ് ഭാഷയിലെ ആരാധകരും ബിഗ് ബി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നടന് അമിതാഭ് ബച്ചന് അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ പ്രിയ നടന്റെ ജന്മദിനം...
പ്രിയ നടി രശ്മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റം ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. സിനിമാ പ്രേമികള്‍ ബഹുമാനത്തോട്കൂടി ബിഗ് ബി എന്ന് വിളിക്കുന്ന അമിതാഭ് ബച്ചനൊപ്പമാണ് നടിയുടെ ബോളിവുഡ് സിനിമാ ലോകത്തേക്കുള്ള...
അയന് മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ബ്രഹ്മാസ്ത്ര.. ഇതിന്റെ പാര്‍ട്ട് വണ്‍ ശിവയാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്. പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ്...