Film News
എനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചു! ടെക്നിഷ്യന്‍സിനും പ്രതിഫലം കൊടുത്തിട്ടുണ്ട് സംവിധായകന് അനൂപ് പന്തളം
ഷെഫീക്കിന്റെ സന്തോഷം സിനിമയ്ക്കെതിരായ നടന് ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന് അനൂപ് പന്തളം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് വിശദീകരണവുമായി എത്തിയത്. തന്റെ ആദ്യ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം....