‘കൂടില്ലാ കൂട്ടില്‍ തേങ്ങി പെണ്‍കിളി’; ‘അന്തര’ത്തിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

സ്ത്രീ – ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി കേരള സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹ നായികയായ അന്തരത്തിലെ വീഡിയോ ഗാനം റിലീസായി. പി.അഭിജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായിക…

View More ‘കൂടില്ലാ കൂട്ടില്‍ തേങ്ങി പെണ്‍കിളി’; ‘അന്തര’ത്തിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു