മറ്റൊരാള്‍ക്ക് വരിഞ്ഞു മുറുക്കാന്‍ ഞാന്‍ നിന്ന് കൊടുക്കില്ല, അനുശ്രീ

ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അനുശ്രീ. പിന്നീട് നിരവധി നല്ല വേഷങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. നാടന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയായ താരം വളരെ പെട്ടെന്നാണ് മേക്കോവര്‍ നടത്തി സുന്ദരിയായത്.…

View More മറ്റൊരാള്‍ക്ക് വരിഞ്ഞു മുറുക്കാന്‍ ഞാന്‍ നിന്ന് കൊടുക്കില്ല, അനുശ്രീ