Film News
ജൂനിയര്‍ ആര്ട്ടിസ്റ്റ്നൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന അള്‍ട്ടിമേറ്റ് താരപുത്രന്!! ആര്‍തര്‍ ആന്റണിയെ കണ്ടപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ ഓര്‍മ്മ വന്നു…
മലയാളത്തിലെ സുന്ദരനായ വില്ലനാണ് ബാബു ആന്റണി. വില്ലന്‍ കഥാപത്രത്തിന്റെ പര്യായമായി തന്നെ ബാബു ആന്റണി മാറിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും ഏറെ ആരാധകരുള്ളവരാണ്. ഭാര്യ ഈവ്ജീനിയയും മക്കളായ ആര്‍തറും അലക്സും ആരാധരേറെയുള്ള...