Film News
ഈ ഗുണ്ട ജയന് വന്നത് അങ്ങനെ അങ്ങ് പോകാനല്ല..! ഈ വാര്‍ത്ത അറിഞ്ഞോ?
സഹനടന്‍, വില്ലന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ എല്ലാമായി വെള്ളിത്തിരയില്‍ എത്തിയ താരമാണ് സൈജു കുറുപ്പ്. അദ്ദേഹം നായക കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സിനിമയായിരുന്നു ഉപചാരപൂര്‍വ്വം ഗുണ്ട ജയന്. ഇപ്പോഴിതാ ഈ സിനിമയുടെ...