Film News
മക്കളെ അമ്മമാര്‍ നോക്കിയാലേ ശരിയാകു….-അജു വര്‍ഗീസിന്റെ ഭാര്യ അഗസറ്റീന
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് അജു വര്‍ഗീസ്. പിന്നീടങ്ങോട്ട് നായകന്റെ നിഴലായും പാരയായുമൊക്കെ അജു മലയാളികളെ ഒരുപാട് ചിരിപ്പിച്ചു. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ...