മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവര്‍- പരിഹാസവുമായി ഭാഗ്യരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ പ്രസവിച്ചവരാണെന്ന് നടനും സംവിധായകനുമായ ഭാഗ്യരാജ്. നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഭാഗ്യരാജിന്റെ പരിഹാസം. ബുധനാഴ്ച ചെന്നൈയിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി…

View More മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവര്‍- പരിഹാസവുമായി ഭാഗ്യരാജ്