Film News
സീരിയല്‍ നടിയ്ക്ക് തെരുവു നായയുടെ കടിയേറ്റു! കടിച്ചത് പേപ്പട്ടിയെന്ന് സംശയം!
തിരുവനന്തപുരത്ത് സീരിയല്‍ നടിയ്ക്ക് തെരുവുനായയുടെ കടിയേറ്റു.. തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത യെയാണ് തെരുവ് നായ കടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തെരുവു നായകള്‍ക്ക് ഭക്ഷണം...