ഒരു പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. മുതൽ മര്യാദൈ. തമിഴിലെ അന്നത്തെ ന്യൂജനറേഷൻ സംവിധായകൻ എന്നറിയപ്പെട്ടിരുന്ന ഭാരതീരാജ ശിവാജിഗണേശനെ നായകനാക്കുന്നു എന്നറിഞ്ഞപ്പോൾത്തന്നെ ചലച്ചിത്രവൃത്തങ്ങളിൽ വലിയ അത്ഭുതമാണ് ഉണ്ടായത്. ഇരുവരുടെയും ശൈലികൾ എങ്ങനെ…
View More ആ പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയം!!