Film News
‘ഗുരു ദ മാസ്റ്റര്‍ ഓഫ് ലൈറ്റ്’ ബിഗ് ബിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍..!!
അയന് മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ബ്രഹ്മാസ്ത്ര.. ഇതിന്റെ പാര്‍ട്ട് വണ്‍ ശിവയാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്. പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ്...