ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് പിറന്നാള്‍ സമ്മാനമായി വാഹന രാജാവിനെ നല്‍കി ജീവിതപങ്കാളി

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം നല്‍കി ജീവിതപങ്കാളി ജോര്‍ജീന റോഡ്രിഗസ്. 37ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് വാഹന രാജാവായ കാഡിലാക് എസ്‌കലേഡ് ആണ് ജോര്‍ജീന സമ്മാനിച്ചത്. വാഹനം ലഭിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ…

View More ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക് പിറന്നാള്‍ സമ്മാനമായി വാഹന രാജാവിനെ നല്‍കി ജീവിതപങ്കാളി