Film News
കുട്ടിക്കലിനെ നെഞ്ചോട് ചേർത്ത് പിടിച്ച് മമ്മൂക്ക പലയിടത്തും സഹായത്തിനെത്തിയത് നേരിട്ട്.
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരാണ് യഥാർത്ഥ താരങ്ങൾ എന്ന് നമുക്ക് അറിയാം. അത്തരത്തിൽ വേറിട്ട് നിൽക്കുകയാണ് മലയാളത്തിലെ ഓരോ താരങ്ങളും. ഇപ്പോൾ അക്കൂട്ടത്തിൽ ഒന്നാമത് എടുത്ത് കാട്ടം നമ്മുടെ മമ്മൂക്കയെ. ലോകമനസാക്ഷിയെ പിടിച്ചുലച്ച...