Film News
വന്നോണം നിന്നോണം പൊക്കോണം..! പേര്‍ളി ചേച്ചി ഞങ്ങളുടെ ക്യാപ്ഷന്‍ ക്വീന്‍!
തിരുവോണം ഇങ്ങെത്തി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോയേക്കാള്‍ താരം തന്റെ ഫോട്ടോകള്‍ക്ക് നല്കിയ ക്യാപ്ഷനാണ് ശ്രദ്ധേയം...