ചെക്ക്‌മേറ്റിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത് ആരാണെന്നോ?

അനൂപ് മേനോന്റെ പുതിയ ചിത്രമായ ചെക്മേറ്റിൽ നായികയാവുന്നത് ആരാണെന്നറിയാമോ?ഹരിശ്രീ ട്രൂപ്പിന്റെ ഉടമയും സിദ്ദീഖ്‌ലാൽ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം ‘പപ്പൻ പ്രിയപ്പെട്ട പപ്പന്റെ’ നിർമാതാവുമായ ഹരിശ്രീ ഹരീന്ദ്രന്റെ മകൾ രേഖ ഹരീന്ദ്രൻ ആണ് സിനിമയിലെ നായിക.…

View More ചെക്ക്‌മേറ്റിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത് ആരാണെന്നോ?