Film News
സിനിഫയൽ ഗ്രൂപ്പിന്റെ പേരിൽ തട്ടിപ്പ്; താരങ്ങളും സിനിമ പ്രവർത്തകരും ഗ്രൂപ്പ് വിടുന്നു!!
സിനിഫയൽ ഗ്രൂപ്പിലെ അഡ്മിൻ ബിജിത്തിനെ എതിരെ ശക്തമായ ആരോപണം. പൈസ വാങ്ങി വൻ തട്ടിപ്പാണ് നടത്തിപോരുന്നത്. കൂടാതെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് പല സിനിമകളെയും അപകീർത്തിപ്പെടുത്തൽ, താരങ്ങളെയും അണിയറ പ്രവർത്തകരെ...