ലാലു അലക്സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്കി ‘മായികാ’...
സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന പാപ്പച്ചന് ഒളിവിലാണ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും. കോമഡിക്കും പ്രാധാന്യം നല്കി കൊണ്ടുള്ള ചിത്രമായിരിക്കും പാപ്പച്ചന് ഒളിവിലാണ്....
നവാഗതനായ സിന്റോ സണ്ണി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പും ദര്‍ശനും പ്രധാന വേഷത്തിലെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു എന്ന പ്രതേകത കൂടി ഈ...
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ജലക്റാണി…’ എന്നു...
പേരില്‍ തുടങ്ങി ക്ലൈമാക്സില്‍ വരെ കൗതുകം ഒളിപ്പിച്ചിരിക്കുന്ന കുഞ്ഞു ചിത്രമായിരുന്നു ജാനേമന്. പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. ജാനേമന് എന്ന വമ്പന്‍ ഹിറ്റിനു ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ...
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹൃദയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ...