Film News
വിവാഹ മോചനത്തിന് പിന്നാലെ മുന്‍ ഭാര്യയെ സുഹൃത്തെന്ന് വിളിച്ച് ധനുഷ്: മറുപടിയുമായി ഐശ്വര്യ
നടന് ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹബന്ധം ഉപേക്ഷിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. വിവാഹശേഷം സുഹൃത്തുക്കളായി...