Film News
ഞങ്ങള്‍ അനുഭവിച്ച വേദന ഇതുകൊണ്ട് ഒന്നും മാറില്ല..! റോബിന്റെ വീഡിയോയ്ക്ക് മറുപടിയുമായി ദില്‍ഷയുടെ സഹോദരിമാര്‍!
ദില്‍ഷയ്ക്ക് എതിരെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തണം എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഡോക്ടര്‍ റോബിന് രംഗത്ത് വന്നതിന് പിന്നാലെ..ഇപ്പോഴിതാ ദില്‍ഷയുടെ സഹോദരിമാര്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകാണ്. സോഷ്യല്‍ മീഡിയ...