Film News
ഡിംപിളിന്റെ പിറന്നാള്‍ ഇത്തവണ സ്പെഷ്യല്‍ ആണ്.. ആഘോഷത്തിന് കൂട്ടായി ഈ മക്കളും..!!
ബാലതാരമായി ബിഗ്സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഡിംപിള്‍ റോസ്, പിന്നീട് സീരിയല്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു. വിവാഹത്തിനും കുഞ്ഞ് പിറന്നതിനും ശേഷം അഭിനയ ജീവിതത്തില്‍ നിന്നൊരു ഇടവേള എടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ...