‘ജയ് ഭീം’ സംവിധായകനൊപ്പം സൂര്യ വീണ്ടുമെത്തുന്നു! ആവേശത്തില്‍ ആരാധകര്‍

സമൂഹത്തില്‍ നടക്കുന്ന അനീതികളുടേയും അടിച്ചമര്‍ത്തലുകളുടേയും നേര്‍ക്കാഴ്ചയായിരുന്നു ജയ്ഭീം എന്ന സിനിമ. രാജ്യത്തിന് അകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട സിനിമ സൂര്യയും സംവിധായകന്‍ ജ്ഞാനവേലും ഒന്നിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേമികളെ ഞെട്ടിക്കാന്‍ മറ്റൊരു ഹിറ്റ്…

View More ‘ജയ് ഭീം’ സംവിധായകനൊപ്പം സൂര്യ വീണ്ടുമെത്തുന്നു! ആവേശത്തില്‍ ആരാധകര്‍