Film News
ജവാന് കണ്ടവരൊക്കെ തന്നെപ്പോലെയാണെന്ന് പറയുന്നുണ്ട്! ആറ്റ്ലിയ്ക്ക് നന്ദി, ഷാരൂഖ് ഖാനെ കാണണം- ഡോ. കഫീല്‍ ഖാന്
ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന് ചിത്രം ജവാന്. ആയിരം കോടി കലക്ഷന്‍ റെക്കോര്‍ഡാണ് ജവാന് തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ കൊണ്ട് നേടിയത്. ഗൊരഖ്പൂരിലെ ദുരന്തവും കഫീല്‍ ഖാന്റെ ജീവിതവുമാണ്...