Film News
മദ്യലഹരിയിൽ സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്നു കരുതി; കാർ അപരിചിതനു നൽകി യുവാവ് വീട്ടിൽ പോയത് മെട്രോയിൽ!
വിചിത്രമായ ഒരു സംഭവമാണ് ഇന്നലെഡൽഹിയിൽ നടന്നത്. തികച്ചും അവിശ്വസനീയമാണ് ഈ സംഭവം. സംഭവം നടക്കുന്നത് ഡൽഹിയിലെ ഗുരുഗ്രാമിലാണ്. ഗോൾഫ് കോഴ്സ് റോഡിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ അമിത് പ്രകാശ് എന്നയാളുടെ...