Film News
ശകുന്തളയുടെ ദുഷ്യന്തനിതാ…!!
ദേവ് മോഹനും സാമന്തയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് ശാകുന്തളം. ശകുന്തള-ദുഷ്യന്തന് പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍...