ജയസുര്യയും, ചാക്കോച്ചനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ ആദ്യ വീഡിയോഗാനം നാളെ

ജയസുര്യയും, കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ വീഡിയോഗാനം നാളെ രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു. നിവേദിത തോമസ് ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നവാഗതനായ ഗോഡ്‌ഫി സേവ്യർ ബാബു രചനയും,സംവിധാനവും…

View More ജയസുര്യയും, ചാക്കോച്ചനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ ആദ്യ വീഡിയോഗാനം നാളെ