Film News
വീഴുന്നത് കൈപിടിച്ച് ഉയര്‍ത്തുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍!! സൗഹൃദ ദിനം ആഘോഷിച്ച് മഞ്ജുവാര്യര്‍
ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച ലോക സൗഹൃദ ദിനമായി ആഘോഷിക്കുകയാണ്. ലോക സൗഹൃദ ദിനത്തില്‍ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഈ...