Film News
വിക്രത്തിൽ ആദ്യം അവസരം ലഭിച്ചത് അസിസ്റ്റന്റ് ഡയറക്ടറാകാൻ ഗായത്രി ശങ്കർ !!
നാളുകള്‍ക്ക് ശേഷം ഉലകനായകന് കമല്ഹാസന് നായകനായി എത്തിയ സിനിമയായിരുന്നു വിക്രം. ലോകേഷ് കനകരാജ് ഒരുക്കിയ സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സിനിമ മുന്നേറുകയും...