മിനിസ്ക്രീനിന് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും പര്സപരം താങ്ങായും തണലായും നിന്ന സുഹൃത്തുക്കളാണ് ഇവര്‍. ഇപ്പോള്‍ ബിഗ്സ്ക്രീനിലും തിളങ്ങുന്ന താരങ്ങള്‍...
ടെലിവിഷന്‍ കോമഡി പരിപാടികൡലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയം നേടിയ കലാകാരനാണ് ഹരീഷ് കണാരന്. പിന്നീട് ചെറിയ വേഷങ്ങളുമായി സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നു വന്നപ്പോഴും ആരാധകര്‍ ഈ താരത്തെ ഇരുകൈയ്യും...