സംസാര ശേഷിയും കേള്‍വിയുമില്ലാത്ത പെണ്‍കുട്ടിയ്ക്ക് ജോലി നല്‍കി!! ഇന്‍ഡിഗോയെ അഭിനന്ദിച്ച് ജയസൂര്യ

മലയാളത്തിലെ പ്രിയ താരമാണ് നടന്‍ ജയസൂര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. സാമൂഹിക വിഷയങ്ങളിലൊക്കെ അഭിപ്രായങ്ങള്‍ താരം വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്. വിമാനക്കമ്പനിയായ ഇന്‍ഡിഗോയെ പ്രശംസിച്ചുകൊണ്ടാണ് ജയസൂര്യ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം…

View More സംസാര ശേഷിയും കേള്‍വിയുമില്ലാത്ത പെണ്‍കുട്ടിയ്ക്ക് ജോലി നല്‍കി!! ഇന്‍ഡിഗോയെ അഭിനന്ദിച്ച് ജയസൂര്യ