Film News
ജിസ് ജോയുടെ ചീത്തപ്പേര് മാറിക്കിട്ടി…! ഒരു നല്ല ത്രില്ലര്‍ സിനിമ, ഇന്നലെ വരെ..!
2013ല്‍ പുറത്തിറങ്ങിയ ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്ന വ്യക്തിയാണ് ജിസ് ജോയ്. പിന്നീട് ഫീല്‍ ഗുഡ് മൂവികള്‍ മാത്രം ചെയ്യുന്ന സംവിധായകന് എന്ന ലേബല്‍ അദ്ദേഹത്തിന്റെ...