Film News
സാന്ത്വനത്തിലെ ഈ കുട്ടി താരം ആരാണെന്നു മനസ്സിലായോ?
ഏഷ്യാനെറ്റിൽ മികച്ച റേറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് സാന്ത്വനം. നിരവധി ആരാധകർ ആണ് പരമ്പരയ്ക്ക് ഉള്ളത്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിൽ നാല് അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള സാന്ത്വനം വീട്ടിലെ...