Film News
ജയിലിലെ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കി വന്നു;ദുരനുഭവം പങ്കുവെച്ച് നടി
കഴിഞ്ഞ ദിവസമാണ് ലഹരി മരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായത്. താരത്തെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25 ദിവസത്തിന് ശേഷം...