Film News
കഥ കൊള്ളാമെന്നു പറഞ്ഞ ജോയ് മാത്യുപിന്നീട് ലൊക്കേഷനിൽ എത്തി ആ സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു, ജാസിക്ക് അലി, വീഡിയോ
ബൈനറി എന്ന ചിത്രം സംവിധാനം ചെയ്യ്ത ജാസിക്ക് അലിയും ടീമും ഇപ്പോൾ നടൻ ജോയ് മാത്യുവിൽ നിന്നും ഉണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ...