Film News
എന്ത് നഷ്ടവും സഹിക്കാംഎന്നാൽ മഞ്ജുവില്ലെങ്കിൽ ഒന്നും ആലോചിക്കാൻ കഴിയില്ല! അന്നത്തെ ജയരാജിന്റെ ടെൻഷനെ കുറിച്ച് നിർമാതാവ് പറയുന്നു
മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജുവാര്യർ,താരം തകർത്തഭിനയിച്ച ഹിറ്റ് മൂവി ആയിരുന്നു ‘കളിയാട്ടം, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു ചെറിയ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ്...