Film News
‘സോഷ്യൽ മീഡിയ തമാശ രൂപേണ കണ്ടിരുന്ന ജയറാമിന്റെ തിരിച്ചുവരവിനു സാധ്യത നൽകുന്ന സിനിമ’
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അബ്രഹാം ഓസ്ലര്’ ന്റെ ചിത്രീകരണം തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സില്‍ ആരംഭിച്ചു. ജയറാമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലര്‍...